സെന്റ് ആഞ്ചലോ കോട്ട / St. Angelo Fort, Kannur
കണ്ണൂരിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രം
കോട്ടയുടെ സംരക്ഷണം കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടുകൂടി ആകർഷകമായ നിരവധി നിർമ്മാണപ്രവൃത്തികൾ നടത്തുന്നുണ്ട്.
ഓരോ തവണയും മാറികൊണ്ടിരിക്കുന്ന കാഴ്ചകൾ സഞ്ചാരികളെ വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നു.
1505ൽ പോർച്ചുഗീസുകാരാൽ നിർമ്മിക്കപ്പെട്ടതാണ് കണ്ണൂർ കോട്ട.
കണ്ണൂർ ടൌണിൽ നിന്നും 2.5 കിലോമീറ്റർ ദൂരം.
രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് കോട്ടയ്ക്കുള്ളിൽ പ്രവേശനം.
മുഴുവൻ സമയവും കോട്ടയ്ക്കുള്ളിൽ ടൂറിസം പോലീസിന്റെ സേവനം ലഭ്യമാണ്.
പ്രവേശനം തികച്ചും സൗജന്യം.
രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് കോട്ടയ്ക്കുള്ളിൽ പ്രവേശനം.
മുഴുവൻ സമയവും കോട്ടയ്ക്കുള്ളിൽ ടൂറിസം പോലീസിന്റെ സേവനം ലഭ്യമാണ്.
പ്രവേശനം തികച്ചും സൗജന്യം.
വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് കാശുവാങ്ങാത്ത അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണ് കണ്ണൂർ കോട്ട.
4 comments:
നല്ല കാഴ്ച്ചകൾ
yes..!
നല്ല കാഴ്ച്ചകൾ
നല്ല സ്ഥലം ...നല്ല പടം ...കുറച്ചും കൂടി അടിക്കുരുപ്പുകള് ആവാമായിരുന്നു ..എന്ത് കൊണ്ടെന്നാല്‍ എന്നെ പോലെ ഇതൊന്നും കാണാത്തവര്‍ക്ക് ഇതൊക്കെ എന്താണ് എന്നും കൂടി മനസ്സിലാക്കാന്‍ കഴിയുമായിരുന്നു ...താങ്ക്സ് ..
nice pic's...
Post a Comment