Wednesday, November 3, 2010

സെന്റ് ആഞ്ചലോ കോട്ട / St. Angelo Fort, Kannur

കണ്ണൂരിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രം




 കോട്ടയുടെ സംരക്ഷണം കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടുകൂടി ആകർഷകമായ നിരവധി നിർമ്മാണപ്രവൃത്തികൾ നടത്തുന്നുണ്ട്.


 ഓരോ തവണയും മാറികൊണ്ടിരിക്കുന്ന കാഴ്ചകൾ സഞ്ചാരികളെ വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നു.




1505ൽ പോർച്ചുഗീസുകാരാൽ നിർമ്മിക്കപ്പെട്ടതാണ് കണ്ണൂർ കോട്ട.  



കണ്ണൂർ ടൌണിൽ നിന്നും 2.5 കിലോമീറ്റർ ദൂരം.
രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് കോട്ടയ്ക്കുള്ളിൽ പ്രവേശനം.
മുഴുവൻ സമയവും കോട്ടയ്ക്കുള്ളിൽ ടൂറിസം പോലീസിന്റെ സേവനം ലഭ്യമാണ്.
പ്രവേശനം തികച്ചും സൗജന്യം.


 
വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് കാശുവാങ്ങാത്ത അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണ് കണ്ണൂർ കോട്ട.

4 comments:

Unknown November 3, 2010 at 12:06 PM  

നല്ല കാഴ്ച്ചകൾ

Faisal Alimuth November 3, 2010 at 11:37 PM  

yes..!
നല്ല കാഴ്ച്ചകൾ

faisu madeena November 4, 2010 at 2:09 AM  

നല്ല സ്ഥലം ...നല്ല പടം ...കുറച്ചും കൂടി അടിക്കുരുപ്പുകള് ആവാമായിരുന്നു ..എന്ത് കൊണ്ടെന്നാല്‍ എന്നെ പോലെ ഇതൊന്നും കാണാത്തവര്‍ക്ക് ഇതൊക്കെ എന്താണ് എന്നും കൂടി മനസ്സിലാക്കാന്‍ കഴിയുമായിരുന്നു ...താങ്ക്സ് ..

കണ്ണൂരിനെക്കുറിച്ച് ...

കണ്ണൂരെന്ന് കേൾക്കുമ്പോൾ ഭയപ്പാടാണ് പലർക്കും. ഏതാനും ചില വാർഡ് പരിധിയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നങ്ങളെ കണ്ണൂരിന്റെ മൊത്തം പ്രശ്നമായി ചിത്രീകരിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ അമിതപ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്ന വാർത്തകളുടെ ഫലമായാണ് അങ്ങിനെ സംഭവിക്കുന്നത്. കണ്ണൂർ പൊതുവെ ശാന്തവും സുന്ദരവുമാണ്. കണ്ണൂരിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ചില പ്രദേശങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ജാലകം

Followers

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP